അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റര് സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റര് സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റര് സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റര് സഞ്ചരിക്കുന്നു. എന്നാല് യാത്ര തിരിച്ചിടത്തുനിന്നു അകലത്തിലാണ് അലീന ഇപ്പോള് നില്ക്കുന്നത്
A. 25 മീറ്റര്
B. 5 മീറ്റര്
C. 30 മീറ്റര്
D. 35 മീറ്റര്
രാഹുല് 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള് തീര്ത്ത് 3,850 രൂപക്ക് മറ്റൊരാള്ക്ക് വിറ്റാല് രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്